You Searched For "ദേശീയ പതാക"

ജില്ലാതല സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തിയ എഡിഎമ്മിനെ പൊലീസ് അപമാനിച്ചതായി ആക്ഷേപം; ജനറൽ സല്യൂട്ട് നൽകിയില്ലെന്നാണ് പരാതി; എഡിഎമ്മിന് ചുമതല നൽകിയത് കലക്ടർ ക്വാറന്റെനിൽ ആയതിനാൽ; എഡിഎമ്മിന് സല്യൂട്ട് നൽകേണ്ടതില്ലെന്ന് പൊലീസും; ആർഡിഒയിൽ നിന്ന് റിപ്പോർട്ട് തേടി ജില്ലാ കലക്ടർ; കോഴിക്കോട്ടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വിവാദം
ഇത് ആർഎസ്എസ് കാര്യാലയമല്ല നഗരസഭയാണ് എന്ന മുദ്രാവാ​ക്യമുയർത്തിയപ്പോൾ സഖാക്കൾ മറന്ന് പോയത് ദേശീയ പതാകയോട് കാണിക്കേണ്ട ആദരവ്; പാലക്കാട് ന​ഗരസഭയിൽ ദേശീയ പതാക കുത്തനെ തൂക്കിയത് പതാകയോടുള്ള അനാദരവെന്ന് ബിജെപിയും യുവമോർച്ചയും; ജയ് ശ്രീറാം ബാനറിനെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പരാതിയുമായി സംഘപരിവാർ
കാസർകോട് ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവം; വീഴ്ച സംഭവിച്ചത് പൊലീസിനെന്ന് റവന്യു വകുപ്പ്; രണ്ട് പൊലീസുകാർക്ക് എതിരെ റിപ്പോർട്ട്; പൊലീസ് മേധാവിയുടെയും റിപ്പോർട്ടും സമാനം; വകുപ്പുതല നടപടിയെടുക്കും; എഡിഎമ്മിനെ മാറ്റിയേക്കും; വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഐഎൻഎൽ
പനമ്പു കൊണ്ടു മറച്ച കുടിൽ; മുളവടി കൊടിമരമാക്കി ദേശീയ പതാക ഉയർത്തൽ; ഭാരത് മാതാ കീ ജയ് വിളിക്കുമ്പോൾ രണ്ടര വയസ്സുകാരിയുടെ ആഹ്ലാദം ദേശസ്‌നേഹത്തിന്റെ അപൂർവ്വ മാതൃക; ചേർപ്പിലെ ഈ കുടുംബം പകർന്ന് നൽകിയത് അത്യപൂർവ്വ അനുഭൂതി; അമ്മണിയും കൊച്ചുമക്കളും ചർച്ചകളിൽ നിറയുമ്പോൾ
ജീപ്പിൽ നിന്നിറങ്ങിയ പാടേ നിവർന്ന് നിന്ന് ഒരുസല്യൂട്ട്; ആരും വരുന്നത് കാക്കാതെ ഒരുനിമിഷം പോലും വൈകാതെ, മാലിന്യ കൂമ്പാരത്തിൽ നിന്ന് ദേശീയ പതാകകൾ എടുത്ത് കരുതലോടെ കാത്ത് ഈ ഓഫീസർ; പിന്നീട് എടുക്കാമെന്ന് പറഞ്ഞവരോട്  ദേശീയപതാക ഇങ്ങനെ കിടന്നാൽ തന്നെ നമുക്ക് അപമാനമെന്ന് സ്‌നേഹപൂർവം ശാസന; ഹിൽ പാലസ് സ്റ്റേഷനിലെ അമലിന് ബിഗ് സല്യൂട്ട്
ഇതുതാൻടാ പൊലീസ് ! മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ച ദേശീയപതാകയ്ക്ക് സല്യൂട്ടടിച്ച് യശസ് ഉയർത്തിയ പൊലീസുകാരന് അഭിനന്ദനപ്രവാഹം; മറുനാടൻ വാർത്ത വൈറലായതോടെ ഹിൽ പാലസ് സ്റ്റേഷനിലെ അമലിന് നിലയ്ക്കാത്ത സന്ദേശങ്ങൾ